ഉദയംപേരൂർ: പുല്ലുകാട്ട് ക്ഷേത്രത്തിന് സമീപം അയ്യപ്പ മന്ദിരത്തിൽ പരേതനായ നീലാമ്പരന്റെ ഭാര്യ കമലാക്ഷി (84) നിര്യാതയായി. മക്കൾ: ഇന്ദിര, പരേതനായ മോഹനൻ, അജിത് കുമാർ. മരുമക്കൾ: അച്ചുതൻ, ലേഖ.