jose

ചണ്ണപ്പേട്ട: ആനക്കുളം പുല്ലാട്ട്ക്കുടിലിൽ ജോസ് വർഗീസ് (53, സബ് ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം ആനക്കുളം സെന്റ് ജോസഫ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ നടത്തി.