മുളവന: കട്ടകശേരി പൊയ്കയിൽ വീട്ടിൽ മോഹനന്റെ ഭാര്യ ടി. ഷൈലജ (49) നിര്യാതയായി. മക്കൾ: മീനു, മിഥുൻ. സഞ്ചയനം 10ന് രാവിലെ 8ന്.