കൊട്ടിയം: വടക്കേ മൈലക്കാട് പനങ്ങോട്ട് വീട്ടിൽ (ശബരി നിവാസ്) രാധാകൃഷ്ണപിള്ള (55) നിര്യാതനായി. ഭാര്യ: രേഖ. മക്കൾ: ശബരി, ശിവമിത്ര.