muku

പാപ്പിനിശേരി: കീച്ചേരിക്കുന്നിന് സമീപത്തെ കൊട്ടോടി മുകുന്ദൻ (92) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ഇന്ദിര (കോലത്ത് വയൽ), ജയന്തി (പാപ്പിനിശ്ശേരി), സുധാകരൻ (ഗൾഫ്), പ്രസന്ന (നാറാത്ത്), മീന (കീച്ചേരി). മരുമക്കൾ: മോഹനൻ, പവിത്രൻ (പഞ്ചായത്ത് മെമ്പർ പാപ്പിനിശ്ശേരി), പ്രഭാകരൻ, കൃഷ്ണൻ. സംസ്കാരം ഇന്നു രാവിലെ 10ന്.