വർക്കല :ആലംകോട് തൊപ്പിച്ചന്ത കണ്ണങ്കര പുളിയ്ക്കൽ വീട്ടിൽ അംബുജൻ (അമ്പി,65) നിര്യാതനായി. പാർത്തുകോണം കുന്നുംപുറത്ത് വീട്ടിൽ പരേതരായ ശങ്കുവിന്റെയും പങ്കജാക്ഷിയുടെയും മകനാണ്.ഭാര്യ വസന്തകുമാരി .മക്കൾ :അനുജു (ആരോമൽ), ആർച്ച ( എം.ജി. എം. മോഡൽ സ്കൂൾ വർക്കല, ആർഷ. മരുമക്കൾ: വിഷ്ണുപ്രിയ, സന്തോഷ് , പ്രവീഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.