kuttanpilla

വെള്ളനാട്:കുളക്കോട് പഴയ വീട്ടുമൂഴി ശ്രീപത്മത്തിൽ കെ.കുട്ടൻപിള്ള (88)നിര്യാതനായി.ഭാര്യ:പരേതയായ എൽ.പത്മാവതി.മക്കൾ:കെ.ചന്ദ്രശേഖരൻ നായർ,കെ.ശ്രീകണ്ഠൻ നായർ,പി.സരസ്വതി.മരുമക്കൾ:കെ.അജിതകുമാരി,വി.നിർമ്മലാദേവി, എസ്.നളിനാക്ഷൻ നായർ.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.