കിളിമാനൂർ: കേശവപുരം വിളയിൽ വീട്ടിൽ വി.ബിന്ദു (39) നിര്യാതയായി. ഭർത്താവ്: സുഗതൻ.മക്കൾ: രാഹുൽ, സുബിൻ.സഞ്ചയനം വെള്ളി രാവിലെ 8 ന്.