പെരുമ്പാവൂർ: കന്നുവഴി - പൂവ്വത്തിങ്കൽ സുബ്രഹ്മണ്യന്റെ ഭാര്യ ഓമന (70) നിര്യാതയായി. മക്കൾ: ലളിതാംബിക (ജോയിന്റ് ബി.ഡി.ഒ. കൊണ്ടോട്ടി), ഗോപകുമാർ, വിജയ (ജില്ല കോടതി, കോട്ടയം), വിമല (കിഴക്കമ്പലം പഞ്ചായത്ത് ഓഫീസ്). മരുമക്കൾ: പ്രസന്നകുമാർ, ഷീബ, സതീശ്, അനുരാജ്.