ചാത്തന്നൂർ: താഴം ജ്യോതിസിൽ എൻ. ശശിധരൻ ഉണ്ണിത്താന്റെ (റിട്ട. കെ.എസ്.ഇ.ബി അക്കൗണ്ട് ഓഫീസർ) ഭാര്യ പ്രസന്ന (62, റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥ) നിര്യാതയായി. മക്കൾ: ലക്ഷ്മി, ചിത്ര. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, പ്രകാശ്.