students

തിരുവനന്തപുരം: എസ്.എസ്.എൽ.സി ഉൾപ്പെടെയുള്ള പൊതുപരീക്ഷകൾ ഏപ്രിൽ മാസത്തേക്ക് നീട്ടിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കുള്ള യാത്രാകൺസഷൻ കാർഡിന്റെ കാലാവധി ഏപ്രിൽ 30വരെ നീട്ടിയതായി കെ.എസ്.ആർ.ടി.സി അറിയിച്ചു.