saraswathiamma

ആര്യനാട് : ചൂഴ പഴയകച്ചേരി നടയിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ സരസ്വതി അമ്മ (93) മകളുടെ വീടായ നാഗർകോവിൽ ഇല്ലത്താർതെരുവ് മേലേപുത്തേരിയിൽ നിര്യാതയായി.മക്കൾ:വത്സല,ഷൺമുഖവല്ലി(രാധ ),ജയശ്രീ.മരുമക്കൾ:എൻ. ഗോപാലകൃഷ്ണൻ,സി.മോഹനൻ. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 10ന് നാഗർകോവിലിൽ .