കണിയാപുരം: കരിച്ചാറ കുംഭത്ത് പുത്തൻവീട്ടിൽ എം. അബ്ദുൽഖാദർ ( 74) വട്ടിയൂർക്കാവ് വലിയവിളയിൽ നിര്യാതനായി. ഭാര്യ: മാജിതഖാദർ. മക്കൾ: ബിസ്മിത, ഹസീന, നസീഹ. മരുമക്കൾ: നിഷാദ്, മൺസൂർ, ഷിജൂബ്.