ആറ്റിങ്ങൽ: സി.പി.എം ഏരിയാ കമ്മിറ്റി അംഗം കെ. സുഭാഷിന്റെ മാതാവും വഞ്ചിയൂർ സുഭാഷ് ഭവനിൽ പരേതനായ കുഞ്ഞു ശങ്കരൻ വൈദ്യന്റെ ( ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലർ) ഭാര്യയുമായ ഭാർഗ്ഗവി (92) നിര്യാതയായി. മകൾ: സുധ. മരുമക്കൾ: ഡോ. ശോഭന, രവീന്ദ്രൻ. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 8.30 ന്.