ആറ്റിങ്ങൽ: ആലംകോട് ഗവ. ഹൈസ്കൂളിന് സമീപം പി.എം.കെ. ഹൗസിൽ മുഹമ്മദ് മുസ്തഫയുടെ ഭാര്യ സുലൈഖാ ബീവി (82) നിര്യാതയായി. മക്കൾ: അബ്ദുൽഹക്കീം, അബ്ദുൽ ഖാദർ, നസീറാബീവി, നാസറുദ്ദീൻ, മുജീബ് റഹ്മാൻ, സെയ്ഫുദ്ദീൻ. മരുമക്കൾ: നിസാ സോഫി, ഫസീല, ഷാജഹാൻ, ലുബാബത്ത്, ഷംല, ജാസ്മിൻ.