general

ബാലരാമപുരം : എസ്. ബി. ഐ. ക്ക് എതിർവശം മാവറ ത്തലവീട്ടിൽ പങ്കജാക്ഷിയമ്മ (89) നിര്യാതയായി. ഭർത്താവ് പരേതനായ കെ.വാസുദേവൻപിള്ള. മക്കൾ: ശ്രീലതാദേവി, ജലജാദേവി, വസുന്ധരാദേവി, ഗിരിജാദേവി, ഗീതാദേവി, കലാധരൻ നായർ, പരേതയായ കുശലകുമാരി .മരുമക്കൾ: കെ. കൃഷ്ണപിള്ള, ജി. കേശവൻനായർ, വി.വേലപ്പൻ നായർ ,കെ. പി.സനിൽ പ്രഭ, പരേതരായ കെ.കെ.നായർ, എസ് മാധവൻ പിള്ള.സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.