വിതുര: ആനപ്പാറ ചെറുമണലി തെക്കുംകര പുത്തൻ വീട്ടിൽ രാമകൃഷ്ണൻ കാണി (60) നിര്യാതനായി. ഭാര്യ: അംബിക.മകൾ രമ്യ .മരുമകൻ ദിനേശ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.