വെള്ളനാട്: നീരാഴിത്തലയ്ക്കൽ ചിലമ്പിൽ ലതാ ഭവനിൽ സുന്ദരന്റെ ഭാര്യ ആർ.ലത(43)നിര്യാതയായി.മക്കൾ:സുജിത്ത്,ബിജിത്ത്, ശരത്.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.