gopalakrishnan-nair

വട്ടപ്പാറ : പന്തലക്കോട് ദേവിനഗർ നെടുവിളപോയ്ക വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (75) നിര്യാതനായി. ഭാര്യ ഓമനമ്മ .മകൾ മഹേശ്വരി .മരുമകൻ അപ്പുക്കുട്ടൻ നായർ .