തിരുവനന്തപുരം: കൊവിഡ് നിയന്ത്രണം ശക്തമാക്കിയതോടെ മാനദണ്ഡങ്ങൾ ലംഘിച്ച 236 പേർക്കെതിരെ കേസെടുത്തു. 57 പേരെ അറസ്റ്റ് ചെയ്തു. നാല് വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 862 പേർക്കെതിരെയും നടപടിയെടുത്തു.