പള്ളിപ്പുറം : സി.ആർ.പി ക്യാമ്പിന് സമീപം മഹാത്മാനഗറിൽ ആതിര ഹൗസിൽ എ. മഹബൂബ്‌ജാൻ (റിട്ട. വി.എസ്.എസ്.സി, 78) നിര്യാതനായി. ഭാര്യ: ജംറൂത്തുബീവി. മക്കൾ: ജാഫർ ഷരീഫ് (ജിദ്ദ), ഷറീൻ ഷംഷീർ, ഷമിം ഷമീർ. മരുമക്കൾ: ഷംഷീർ (കേരള ആട്ടോ മൊബൈൽസ്‌), ഷമീർ (ഫയർഫോഴ്സ്), മൗഷ്‌മി ഷരീഫ് (ജിദ്ദ).