doctorate

ചെന്നെ മീനാക്ഷി അക്കാഡമി ഒഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ നിന്ന് സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ റീജിയണൽ കാൻസർ സെന്ററിലെ ടെക്‌നിക്കൽ ഓഫീസർ സുനിൽകുമാർ എസ്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയാണ്. കൊൽക്കത്ത സ്വദേശി പിയാലി മിത്രയാണ് ഭാര്യ.