പാലോട്: പയറ്റടി കോവിലു കോണം കിഴക്കുംകര വീട്ടിൽ ബാബു (സുപ്രൻ, 62 ) നിര്യാതനായി.ലീലയാണ് ഭാര്യ.
മക്കൾ: അനു, മനു.മരുമക്കൾ: രാജി, അഖില.
സഞ്ചയനം: തിങ്കൾ രാവിലെ 9 ന്