saji-46

തോപ്പുംപടി: കൊച്ചി കേന്ദ്രിയ വിദ്യാലയം ഭൂമിശാസ്ത്ര അദ്ധ്യാപകനും മറയൂർ പോണാട്ടുകുന്നേൽ വീട്ടിൽ പരേതനായ ചാണ്ടിയുടെ മകനുമായ സജി (46) നിര്യാതനായി. മാതാവ്: അന്നമ്മ.