ആലുവ: തോട്ടുമുഖം കല്പനയിൽ തങ്കപ്പൻ വി.എ.(റിട്ട.അസിസ്റ്റന്റ് എൻജിനീയർ, കെ.എസ്.ഇ.ബി) തിരുവനന്തപുരത്ത് നിര്യാതനായി. ഭാര്യ: കമലാക്ഷി (റിട്ട. മേട്രൻ, കണ്ണൻ ദേവൻ ഹോസ്പിറ്റൽ, മൂന്നാർ). മക്കൾ: മിനി അനിൽ, അനിത സാജു (റെജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്, തിരുവനന്തപുരം) . മരുമക്കൾ: പരേതനായ സാജു.ഡി. (റെവന്യൂ മന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി), അനിൽ.പി.എം (എൽ.ഐ.സി).