കുണ്ടറ: പള്ളിമുക്ക് മാർക്കറ്റിലെ മുൻ കോൺട്രാക്ടറും പച്ചക്കറി വ്യാപാരിയുമായ ആലുംമൂട്ടിൽ ശാമുവൽ (57, ജോയ്) നിര്യതനായി. ഭാര്യ: ലിസി. മക്കൾ: ലിജോ (സൗദി). ലിന്റു (സൗദി), ലിൻസി. മരുമക്കൾ: ജിൻസി, ശാരോൺ, ബിനിൽ (ദുബായ്).