reghunadhanpilla-86

പ​ര​വൂർ: ഇ​ട​വ പാ​റയിൽ മ​ഞ്ചാ​ടി​നി​ന്ന​വി​ളയിൽ ര​ഘു​നാ​ഥൻ​പി​ള്ള (86, റി​ട്ട. പൊ​ലീ​സ് കോൺ​സ്റ്റബിൽ) നി​ര്യാ​ത​നാ​യി. ഭാര്യ: സു​ഭ​ദ്രഅ​മ്മ. മക്കൾ: അജ​യ് കു​മാർ, ര​മണി, തു​ളസി, രേ​ണു​ക. മ​രു​മക്കൾ: ബീ​ന, ശ്രീധ​രൻ നായർ, ല​ത, പുരു​ഷോ​ത്ത​മൻ​പി​ള്ള. സഞ്ചയനം 12ന് രാവിലെ 8ന്.