l

കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന് സമീപം പണിക്കക്കുടി വീട്ടിൽ കെ. ഗിരിജകുമാർ (73, കൊച്ചുണ്ണി, റിട്ടയേർഡ് അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: എൻ. വിജയലത (റിട്ടയേർഡ് പ്രിൻസിപ്പൽ), മക: ഡോ: ജി.കെ. നിഷാന്ത് (യു.എസ്.എ). മരുമകൾ: ഡോ. എം.എൻ. ലീന.