നെയ്യാറ്റിൻകര: ഉദിയൻകുളങ്ങര മേച്ചേരിവിള വീട്ടിൽ പി. മാധവൻ (82, റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: വി. വസന്തകുമാരി. മക്കൾ: എം.വി. പ്രശാന്ത് (ഐ.ടി ഹെഡ്, കേരളകൗമുദി), എം.വി. സിന്ധു (ബി.എസ്.എൻ.എൽ). മരുമക്കൾ: എസ്.ബി. ഷർമ്മിള, വി.ആർ. ഷാജി (ബി.എസ്.എൻ.എൽ). സഞ്ചയനം 13ന് രാവിലെ 9ന്.