തിരുവനന്തപുരം: കയർ ഫാക്ടറി തൊഴിലാളികൾക്കുള്ള 2020 വർഷത്തെ അവസാന ബോണസ് അഡിഷണൽ ലേബർ കമ്മിഷണറുടെ (ഇൻഡസ്ട്രിയൽ റിലേഷൻസ്) അദ്ധ്യക്ഷതയിൽ ചേർന്ന തൊഴിലുടമ-തൊഴിലാളി പ്രതിനിധികളുടെ യോഗത്തിൽ നിശ്ചയിച്ചു.
ഒത്തുതീർപ്പനുസരിച്ച് ബോണസ് 0.03% വർദ്ധിച്ച് 30.28 ആയി മാറും. തൊഴിലാളികളുടെ ആകെ വരുമാനത്തിന്റെ 20 ശതമാനം ബോണസും 10.28 ശതമാനം ഇൻസന്റീവും എന്ന നിലയിലാണ് ഫൈനൽ ബോണസ് കണക്കാക്കുന്നത്. 2020 വർഷത്തെ ഓണം-ക്രിസ്മസ് അഡ്വാൻസ് ബോണസ് തുകകൾ ഫൈനൽ ബോണസിൽ നിന്നു കിഴിച്ച് ശേഷിക്കുന്ന തുക തൊഴിലാളികൾക്ക് നൽകും.
ബോണസ് തുക 12 നകം വിതരണം ചെയ്യുന്നതിനും തീരുമാനമായി. ഈ വ്യവസ്ഥകൾ സഹകരണ പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും ബാധകമായിരിക്കും.

ഹാ​ക്ക​ത്തോ​ൺ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​കാ​ലാ​വ​ധി​ 30​വ​രെ​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​പൊ​ലീ​സി​ന്റെ​ ​ഓ​ൺ​ലൈ​ൻ​ ​ഹാ​ക്ക​ത്തോ​ൺ​ ​ഹാ​ക്ക്പി​ 2021​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​തീ​യ​തി​ 30​ ​വ​രെ​ ​നീ​ട്ടി.​ ​ടെ​ക്കി​ക​ൾ​ക്കും​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​ ​പ്രേ​മി​ക​ൾ​ക്കും​ ​ഒ​രൊ​റ്റ​ ​പ്ലാ​റ്റ്‌​ഫോ​മി​ൽ​ ​ഒ​ത്തു​ചേ​രാ​നും,​ ​ക്ര​മ​സ​മാ​ധാ​ന​ ​പ​രി​പാ​ല​നം,​ ​സി​വി​ൽ​ ​സു​ര​ക്ഷ​ ​എ​ന്നി​വ​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​അ​ധി​ഷ്ഠി​ത​മാ​യ​ ​പ​രി​ഹാ​ര​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കു​ക​ ​എ​ന്നീ​ ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ​കേ​ര​ള​ ​പൊ​ലീ​സ് ​അ​ഞ്ചാം​ ​പ​തി​പ്പ് ​ഹാ​ക്ക​ത്തോ​ൺ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ര​ജി​സ്‌​ട്രേ​ഷ​നു​മാ​യി​ ​h​t​t​p​s​:​/​/​h​a​c​k​p.​k​e​r​a​l​a.​g​o​v.​i​n​ ​സ​ന്ദ​ർ​ശി​ക്കു​ക.

സാ​​​യി​​​ ​​​എ​​​ൻ.​​​സി.​​​ഒ.​​​ഇ​​​ ​​​യി​​​ൽ​​​ ​​​വേ​​​ന​​​ൽ​​​ ​​​അ​​​വ​​​ധി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​:​​​ ​​​കേ​​​ന്ദ്ര​​​ ​​​കാ​​​യി​​​ക​​​ ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് ​​​കീ​​​ഴി​​​ൽ​​​ ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ ​​​കാ​​​ര്യ​​​വ​​​ട്ട​​​ത്തെ​​​ ​​​സാ​​​യി​​​ ​​​എ​​​ൽ.​​​എ​​​ൻ.​​​സി.​​​പി.​​​ഇ​​​ ​​​(​​​ല​​​ക്ഷ്മീ​​​ബാ​​​യി​​​ ​​​കോ​​​ളേ​​​ജ് ​​​ഒ​​​ഫ് ​​​ഫി​​​സി​​​ക്ക​​​ൽ​​​ ​​​എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ​​​)​​​ ​​​കാ​​​മ്പ​​​സി​​​ൽ​​​ ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ ​​​സാ​​​യി​​​ ​​​എ​​​ൻ.​​​സി.​​​ഒ.​​​ഇ​​​ ​​​കേ​​​ന്ദ്രം​​​ ​​​വേ​​​ന​​​ൽ​​​ ​​​അ​​​വ​​​ധി​​​ക്കാ​​​യി​​​ ​​​അ​​​ട​​​ച്ച​​​താ​​​യി​​​ ​​​അ​​​ധി​​​കൃ​​​ത​​​ർ​​​ ​​​അ​​​റി​​​യി​​​ച്ചു.​​​ ​​​വ​​​ർ​​​ദ്ധി​​​ച്ചു​​​വ​​​രു​​​ന്ന​​​ ​​​കൊ​​​വി​​​ഡി​​​ന്റെ​​​ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ​​​ ​​​അ​​​ന്താ​​​രാ​​​ഷ്ട്ര​​​ ​​​മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി​​​ ​​​പ​​​രി​​​ശീ​​​ല​​​നം​​​ ​​​ന​​​ട​​​ത്തു​​​ന്ന​​​ ​​​കാ​​​യി​​​ക​​​ ​​​താ​​​ര​​​ങ്ങ​​​ളെ​​​യും​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു​​​ ​​​ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ളെ​​​യും​​​ ​​​കാ​​​മ്പ​​​സി​​​ൽ​​​ ​​​തു​​​ട​​​രാ​​​ൻ​​​ ​​​അ​​​നു​​​വ​​​ദി​​​ക്കും.​​​ ​​​അ​​​തേ​​​സ​​​മ​​​യം​​​ ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി​​​ ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​റു​​​ള്ള​​​ ​​​അ​​​വ​​​ധി​​​ക്കാ​​​ല​​​ ​​​കാ​​​യി​​​ക​​​പ​​​രി​​​ശീ​​​ല​​​ന​​​ ​​​ക്യാ​​​മ്പ് ​​​ഈ​​​വ​​​ർ​​​ഷ​​​വും​​​ ​​​ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ലെ​​​ന്നും​​​ ​​​അ​​​ധി​​​കൃ​​​ത​​​ർ​​​ ​​​അ​​​റി​​​യി​​​ച്ചു.

കു​സാ​റ്റി​ൽ​ ​വി​ദേ​ശ​ഭാ​ഷാ​ ​കോ​ഴ്‌​സു​കൾ

ക​ള​മ​ശേ​രി​:​ ​കു​സാ​റ്റ് ​വി​ദേ​ശ​ഭാ​ഷാ​വി​ഭാ​ഗം​ ​ന​ട​ത്തു​ന്ന​ ​ഓ​ൺ​ലൈ​ൻ​ ​ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ​ഇം​ഗ്ലീ​ഷ്,​ ​ജ​ർ​മ്മ​ൻ,​ ​ഫ്ര​ഞ്ച് ​ഹ്ര​സ്വ​കാ​ല​ ​സാ​യാ​ഹ്ന​ ​കോ​ഴ്‌​സു​ക​ൾ​ 19​ന് ​ആ​രം​ഭി​ക്കും.​ ​ഫീ​സ് ​യ​ഥാ​ക്ര​മം​ 7100,​ 9200,​ 8200​ ​രൂ​പ.​ ​പ്ല​സ്ടു​/​പ്രീ​ഡി​ഗ്രി​ ​പാ​സാ​യ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​പ്രാ​യ​പ​രി​ധി​ ​ഇ​ല്ല.​ ​ഫോ​ൺ​:​ 6282167298.​ ​ഇ​മെ​യി​ൽ​ ​-​ ​D​E​F​L​@​c​u​s​a​t.​a​c.​in