പൂഴിക്കുന്ന്: കീഴമ്മാകം സുരേന്ദ്ര വിലാസത്തിൽ സുരേന്ദ്രന്റെ ഭാര്യ കെ. കുമാരി (45) നിര്യാതയായി. മക്കൾ: സജിൻ, സുജിത്ര. മരുമകൻ: ബിജുമോൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.