മാള: പരനാട്ടുകുന്ന് മതിലകത്ത് കണ്ണൻ മകൻ കരുണാകരൻ (60) നിര്യാതനായി. മുംബയ് ഒ.എൻ.ജി.സി മുൻ ജനറൽ മാനേജറായിരുന്നു. ഭാര്യ: ഡോ. പ്രീത (വെറ്ററിനറി വകുപ്പ്). മക്കൾ: വിവേക്, വൈശാഖ്.