sadan

മാള: പാലിശേരി പാലുപ്പുഴ കണ്ടൻവീട്ടിൽ കെ.കെ സദൻ (65) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: സജേഷ്, സമേഷ്. മരുമക്കൾ: വിജിത. മനുപ്രിയ.