francis-82

പുത്തൻവേലിക്കര: തുരുത്തൂർ കല്ലറക്കൽ ഫ്രാൻസിസ് (82) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജിബിൻ, ജെൻഷു. മരുമക്കൾ: അജീഷ, നീതു.