israyel

വിതുര: സംഗീത സംവിധായകൻ ഡോ. ജാസി ഗിഫ്റ്റിൻെറ പിതാവ് തൊളിക്കോട് തോട്ടുമുക്ക് പേരയത്തുപാറ മണലയം മുണ്ടേരി ഹൗസിൽ ഗിഫ്റ്റ് ഇസ്രായേൽ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ തിരുവനന്തപുരം കവടിയാർ സാൽവേഷൻ ആർമി സെമിത്തേരിയിൽ. ഭാര്യ: രാജമ്മാ ഗിഫ്റ്റ്. മകൾ: പരേതയായ ജിസി ഗിഫ്റ്റ്. മരുമക്കൾ: അതുല്യാ ജാസിഗിഫ്റ്റ്, ജോജോജോർജ്.