മലയിൻകീഴ്: പേയാട് ചന്തമുക്ക് ശാന്തി നഗർ കട്ടച്ചകോണത്ത് വീട്ടിൽ വിജയൻ (60) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: വിജിത, വിനിത. മരുമകൻ: പ്രശാന്ത്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.