തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ 12, 13, 19, 20 തീയതികളിൽ നടത്താനിരുന്ന എല്ലാ പൊതുതെളിവെടുപ്പുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചു.