കുന്ദമംഗലം: കുരിക്കത്തൂർ അരണോളി എടത്തിൽ കാർത്ത്യായനി അമ്മ (95) നിര്യാതയായി. മകൾ: തങ്കമാളു (റിട്ട. ഹെഡ്മിസ്ട്രസ്, മുണ്ടക്കൽ എൽ പി സ്കൂൾ). മരുമകൻ: യു.സി ഗോപാലൻ നായർ (റിട്ട. മാവൂർ സഹകരണ ബാങ്ക്). സഹോദരങ്ങൾ: രാമനുണ്ണി നായർ (റിട്ട. ഫോറസ്റ്റ് വകുപ്പ് ), പരേതരായ മാധവൻ നായർ, പത്മനാഭൻ നായർ, കൃഷ്ണൻ നായർ.