കളമശേരി: തൃക്കാക്കര മാവേലിനഗറിൽ കണ്ണാലവീട്ടിൽ റിട്ട. അപ്പോളോ ജീവനക്കാരൻ രാമൻനായർ (82) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരിക്കുട്ടിഅമ്മ. മക്കൾ: രേഖ, രതീഷ്. മരുമക്കൾ: മുരളീധരൻ, രേഷ്മ.