കിളിമാനൂർ:കൊടുവഴന്നൂർ ഷീജാ ഭവനിൽ രത്നാകരക്കുറുപ്പ് (80) നിര്യാതനായി.ഭാര്യ ശാന്തകുമാരി. മക്കൾ: ഷീജ, രതീഷ് കുമാർ .മരുമക്കൾ: വിജയകുമാർ, ഹരിലക്ഷ്മി.