കാഞ്ഞങ്ങാട്: കല്ല്യാണം ആയക്കോട്ടെ പരേതനായ ചന്ദ്രന്റെ ഭാര്യ പി. ശ്യാമള (55) നിര്യാതയായി. പരേതനായ പൊക്കന്റെയും കമ്മാടത്തുവിന്റെയും മകളാണ്. മക്കൾ: ശരത് (ഗൾഫ്), സ്വാതി. മരുമകൻ: പ്രവീൺ (വാഴക്കോട്). സഹോദരങ്ങൾ: അപ്പു, ലക്ഷ്മി, അശോകൻ, രമേശൻ.