തൃത്തല്ലൂർ : ഏഴാംകല്ല് പടിഞ്ഞാറ് വൈക്കാട്ടിൽ ഗംഗാധരൻ മാസ്റ്റർ മകൻ വേണുഗോപാലൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : മീര. മക്കൾ : വിബിൻ, വിമി.