exam

തിരുവനന്തപുരം: ഏപ്രിൽ 15 ന് തുടങ്ങാനിരുന്ന കേരള സർവകലാശാലയുടെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ 22 ലേക്ക് മാറ്റി.