കല്ലറ: വെള്ളംകുടി വിളയിൽ വീട്ടിൽ ഗംഗാധരൻ പിള്ള (80) നിര്യാതനായി.ഭാര്യ: ശശികല അമ്മ. മക്കൾ :ബിനു, ബിജു, മരുമക്കൾ: തുഷാര, നിമ്മി.