വൈപ്പിൻ: ചെറായി ഗൗരീശ്വരം പടിഞ്ഞാറ് മാളിയക്കാട് പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ ഹരിഹരൻ (64) നിര്യാതനായി. ലോട്ടറി ഏജന്റാണ്. ഭാര്യ: മിനി. മക്കൾ: അരുൺ, വാണി. മരുമകൻ: സുധി.