obitury

ബാലരാമപുരം: മുക്കമ്പാലമൂട് തളയർക്കോണം എ.കെ. ഭവനിൽ പരേതനായ നാരായണ പണിക്കരുടെ ഭാര്യ വിലാസിനി (82) നിര്യാതയായി. മക്കൾ : കൃഷ്ണൻ കുട്ടി (ശിവൻകുട്ടി ),ശ്രീനിവാസൻ (ഭുവനചന്ദ്രൻ ടെക്സ്റ്റൈൽസ് ),പരേതനായ നാഗചന്ദ്രൻ,ഷൈലജ,മായ.മരുമക്കൾ: അനിത,ഗീത,പരേതയായ മഞ്ജുബാലചന്ദ്രൻ,ജലാധരൻ.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8:30 ന്.