കല്ലമ്പലം: തലവിള എ.എൻ.മൻസിലിൽ പരേതരായ മുഹമ്മദ് സാലിയുടെയും ആബിദാ ബീവിയുടെയും മകൻ നാസർ ഖാൻ (53) നിര്യാതനായി. ഭാര്യ: റസീന. മക്കൾ: ആഷിന, അസീന. മരുമക്കൾ:മുഹമ്മദ് ഷാൻ, നൗഫൽ. പേരൂർ വടശ്ശേരി മുസ്ലിം ജമാ അത്തിൽ ഖബറടക്കി.
ഫോട്ടോ: നാസർ ഖാൻ