നെയ്യാറ്റിൻകര: ഇരുവൈകോണം കുഴിവിള (മുട്ടത്തറ വടുവത്ത് ഗൗരി ശങ്കരം) ബാലകൃഷ്ണമന്ദിരത്തിൽ ബി.ജെ. ജയപ്രകാശ് (62) നിര്യാതനായി. ഭാര്യ സീന. മകൻ ബാലു കൃഷ്ണ ജെ.എസ് (എസ്.ബി.ഐ). സഞ്ചയനം : വ്യാഴാഴ്‌ച രാവിലെ 8.30 ന്.