ചെമ്പൂര് : മഞ്ചംകോട് ചിലമ്പറ ലക്ഷ്മി വിലാസത്തിൽ സുകുമാരൻനായർ (63) നിര്യാതനായി. ഭാര്യ: വിജയകുമാരി.മക്കൾ: വിഷ്ണു,ലക്ഷ്മി. മരുമകൻ : സജീവ്. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.