ആറ്റിങ്ങൽ: കുടവൂർ മുട്ടുക്കോണം ശരണ്യാലയത്തിൽ മോഹനൻ നായർ ( 70) നിര്യാതനായി. ഭാര്യ: ശോഭനകുമാരി. മക്കൾ: റീന, ശരണ്യ. മരുമക്കൾ: മനു, ഉണ്ണി കോയിക്കൽ.